ബെംഗളൂരു-കനകപുര പാതയിൽ ടോൾ പിരിവ് ആരംഭിച്ച് ദേശീയ പാതാ അതോറിറ്റി

ബെംഗളൂരു : ബെംഗളൂരു-കനകപുര പാതയിലൂടെ യാത്ര ചെയ്യാൻ ഇനി ടോൾ നൽകണം. ദേശീയ പാതാ അതോറിറ്റി ഈ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു.

സോമനഹള്ളിയിൽ സ്ഥാപിച്ച ബൂത്തിൽ വെള്ളിയാഴ്ച മുതലാണ് വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചു തുടങ്ങിയത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ബെംഗളൂരുവിനെ തമിഴ്‌നാട്ടിലെ ദിൻഡിഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 209-ന്റെ ഭാഗമാണിത്.

കനകപുര, മലവള്ളി, കൊല്ലെഗൽ, ചാമരാജനഗർ വഴിയാണ് പാത പോകുന്നത്.

മലവള്ളിയിലെത്തി മൈസൂരുവിലേക്ക് പോകാനും ഈ പാത യാത്രക്കാർ ഉപയോഗിക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts