കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിലെത്തും സഞ്ചാരി ആപ് സജ്ജം; വെള്ളം ബുക്ക് ചെയ്യാനുള്ള വില വിവരണം അടക്കം അറിയാൻ വായിക്കാം

ബെംഗളൂരു∙ കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിൽ നേരിട്ടെത്തിക്കാനുള്ള ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ല്യൂഎസ്എസ്ബി) സഞ്ചാരി കാവേരി ആപ് പ്രവർത്തനം തുടങ്ങി.

സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് ബിഡബ്ല്യൂഎസ്എസ്ബി നേരിട്ട് ടാങ്കറുകളിൽ ജലവിതരണം ആരംഭിച്ചത്.

പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർവഹിച്ചു. 4,000 മുതൽ 12,000 ലീറ്റർ വരെ ജലം കൊള്ളുന്ന 40 ടാങ്കറുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനായി സജ്ജീകരിച്ചത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി വരുംദിവസങ്ങളിൽ ലഭ്യമാക്കും.

നിരക്ക് (2 കിലോമീറ്റർ വരെ, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50രൂപ അധികം നൽകണം)
4000 ലീറ്റർ: 660 രൂപ
5000 ലീറ്റർ: 700 രൂപ
6000 ലീറ്റർ: 740 രൂപ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts