ഈ അധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ സർക്കാർ സ്‌കൂളുകളിൽ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസും

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ സ്കൂളുകളിൽ ഈ വർഷംമുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും.

ഒരു അധ്യയനവർഷം 180 മണിക്കൂർ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഗസ്റ്റ് അധ്യാപകരെ നിയമിക്കും.

നിലവിലുള്ള റെഗുലർ ഇംഗ്ലീഷ് ക്ലാസിന് പുറമേ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ലഭിക്കുന്നത് വിദ്യാർഥികൾക്ക് വളരെയധികം പ്രയോജനപ്പെടും.

  കരൂർ ദുരന്തം; ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിന്'; ടിവികെ ഉത്തരവാദിയല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്

നിലവിലെ ഇംഗ്ലീഷ് ക്ലാസുകളിൽ സംസാരിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. ഇതിനു പരിഹാരമായിട്ടാണ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഏർപ്പെടുത്തുന്നത്.

 

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപാനികൾ രോഗബാധിതരായാൽ ചികിത്സയ്ക്കായി സർക്കാർ പണം നീക്കിവയ്ക്കണം; ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us