വസ്തുനികുതി കുടിശ്ശിക; വിധാന സൗധയ്ക്കും രാജ്ഭവനും നോട്ടീസ് അയച്ച് ബിബിഎംപി

ബെംഗളൂരു: കെട്ടിട നികുതി കുടിശ്ശിക സംബന്ധിച്ച് വിധാൻ സൗധയ്ക്കും രാജ്ഭവൻ ഭരണകൂടത്തിനും ബൃഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) നോട്ടീസ് അയച്ചു.

നഗരസഭയ്ക്ക് കോടിക്കണക്കിന് നികുതി കുടിശ്ശികയുള്ള നിരവധി സർക്കാർ കെട്ടിടങ്ങളിൽ ഈ രണ്ട് കെട്ടിടങ്ങളും ഉൾപ്പെടുന്നുണ്ട് .

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

വികാസ സൗധ ഉൾപ്പെടെ നിരവധി സർക്കാർ വകുപ്പുകൾ കഴിഞ്ഞ 17 വർഷമായി നികുതി അടച്ചിട്ടില്ല. നികുതി കുടിശ്ശികയുള്ള 258 സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾക്ക് ബിബിഎംപി ഇപ്പോൾ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us