നഗരത്തിലെ വിവിധ കേസുകളിലായി പെട്ട് പത്ത് ഓളം വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു : അനധികൃതമായി താമസിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും വിവിധAll Posts കേസുകളിലായി പത്ത് വിദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തു.

ചിക്കജാലയിലെ വാടകവീട്ടിൽ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ചുവന്ന ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഹെന്നൂർ, അമൃതഹള്ളി, വിദ്യാരണ്യപുര, ഗോവിന്ദപുര, പുട്ടേണഹള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേരെ അറസ്റ്റുചെയ്തതെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts