അംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി 

ബെംഗളൂരു: അംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കരുതെന്ന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി.

കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്.

കര്‍ണാടകയിലെ സ്വകാര്യകോളേജുകള്‍ക്ക് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ഇതിനെതുടര്‍ന്നാണ് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts