സുഹൃത്തുക്കളോടൊപ്പം അണക്കെട്ടിൽ നീന്താൻ പോയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു 

ബെംഗളൂരു: സുഹൃത്തുക്കളോടൊപ്പം അണക്കെട്ടില്‍ നീന്താൻ പോയ രണ്ട് ആണ്‍കുട്ടികള്‍ മുങ്ങി മരിച്ചു.

ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ ബെല്‍വെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

ഗോലിയങ്ങാടി ജ്വല്ലേഴ്‌സ് ഉടമ ശ്രീധര ആചാര്യയുടെ മകൻ 13 വയസ്സുള്ള ശ്രീഷ, രാമ നായകയുടെ മകൻ ജയന്ത് (19) എന്നിവരാണ് മരിച്ചത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

സ്‌കൂള്‍ അവധിക്കാലത്ത് ഈ രണ്ടുകുട്ടികളും കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

സംഭവത്തില്‍ ശങ്കരനാരായണൻ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts