സ്കൂൾ അധ്യാപകൻ വിദ്യാർഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു

ബെംഗളൂരു: വെള്ളത്തിൽ കളിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയുടെ പല്ല് അടിച്ചു പൊട്ടിച്ചു .

ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിന്റെ പല്ലാണ് അത്യാപകൻ അടിച്ചു പൊട്ടിച്ചത്.

വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിൽ കളിക്കുകയായിരുന്നു അശ്വിൻ .

ഇതിൽ പ്രകോപിതനായ ഹിന്ദി വിഷയാധ്യാപകൻ അശ്വിൻ്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് വിദ്യാർഥിയായ അശ്വിൻ്റെ പല്ല് ഒടിഞ്ഞുപോയി .

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

വിദ്യാർത്ഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനഗർ പോലീസ് സ്‌റ്റേഷനിൽ അധ്യാപകൻ അസ്മത്തിനെതിരെ അശ്വിൻ്റെ പിതാവ് പരാതി നൽകി.

അധ്യാപിക അസ്മത്തിനെതിരെ ജയനഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപകൻ അസ്മത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts