നഗരത്തിൽ വീണ്ടും പുലിയെ കണ്ടു: ജനങ്ങൾ ഭീതിയിൽ

ബംഗളൂരു: നഗരത്തിൽ ഹുനസമരനഹള്ളിക്ക് സമീപം വീണ്ടും പുലിയെ കണ്ടെത്തി.

യലഹങ്ക എയർബേസിന് പിന്നിലെ തടാകപ്രദേശത്ത് പുള്ളിപ്പുലി നടക്കുന്നതിൻ്റെ ദൃശ്യം നിർമാണത്തൊഴിലാളിയുടെ മൊബൈൽ ഫോണിൽ പതിഞ്ഞതോടെ ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇതോടെ ജനങ്ങൾ ആശങ്കയിലാണ്. നെല്ലകുണ്ടെക്കും ഗണ്ടിഗേഹള്ളിക്കും ഇടയിൽ പുള്ളിപ്പുലി കറങ്ങുന്നത് കണ്ട നാട്ടുകാർ ഉടൻ യലഹങ്ക സോൺ ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

കഴിഞ്ഞ ഞായറാഴ്ചയും പുലിയെ കണ്ടിരുന്നു. ഇപ്പോഴിതാ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലാണ്.

ഞായറാഴ്ചയും പുലിയെ കണ്ടതായി ഹുണസമരനഹള്ളി സ്വദേശി സെബാസ്റ്റ്യൻ madപ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts