‘നമ്മ ഓണം 2024 ‘ കളറാക്കി ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തിയതി ഓണാഘോഷം ‘നമ്മ ഓണം 2024 ‘ നടത്തി.

ഗോപിനാഥ് മുതുകാട് ഓണാക്കോഷം ഉൽഘാടനം ചെയ്തു.

അത്ത പൂക്കള മത്സരത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ, വിവിധ കലാ കായിക മത്സരങ്ങൾ നടന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

വിജയികൾക്ക്‌, ക്യാഷ് അവാർഡും, മറ്റു സമ്മാനങ്ങളും നൽകി.

വടംവലി മത്സരത്തോടെ ഓണാക്കോഷം അവസാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts