പ്രീമിയം ബ്രാൻഡ് മദ്യത്തിന് 25% വരെ വില കുറയും 

BAR LIQUIR DRINK BAR

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 15-25% വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

ഇതിനായി നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറയ്ക്കും.

കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാനനഷ്ടത്തിന് കാരണമായ സാഹചര്യത്തിലാണ് നടപടി.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

വർദ്ധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തുവരും.

അധികാര മേറ്റതിന് പിന്നാലെ 2023 ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിനുള്ള നികുതി വർധിപ്പിച്ചത്.

ഇതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില ഉയർന്നു.

ഇത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ മദ്യവിൽപന കുറയാൻ കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts