കൊലക്കേസ് പ്രതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു 

death murder

ബെംഗളൂരു: കുടുംബപ്രശ്‌നത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.

കൊലാറിലെ അമ്മായിയുടെ വീട്ടിൽ ഒളിച്ചിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 12 അടി ഉയരമുള്ള കെട്ടിടത്തിൻ്റെ തറയിൽ നിന്നാണ് വീണ് മരിച്ചത്.

പോലീസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ബെംഗളൂരു സിദ്ധാപൂർ സ്വദേശി തബ്രെജ് പാഷ (37) ആണ് പ്രതി. ഓഗസ്റ്റ് രണ്ടിന് പുലർച്ചെ ചാമരാജ്പേട്ട എം.ഡി.ബ്ലോക്കിലെ ഭാര്യാമാതാവിൻ്റെ വീട്ടിലെത്തി രോഗിയായ അമ്മായിയമ്മയുടെ മുന്നിൽവെച്ച് ഭാര്യ സൈദ ഫാസിയ ഫാത്തിമയെ (34) കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.

സംഭവത്തിൽ ചാമരപ്പേട്ട് പോലീസ് കൊലപാതകത്തിന് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts