ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ട എം.ടെക് വിദ്യാർഥി മരിച്ചു

ബെംഗളൂരു : ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി.) വിദ്യാർഥി മരിച്ചു.

മഹാരാഷ്ട്ര സ്വദേശി അവിരാജ് ഹനുമന്ത് (23) ആണ് മരിച്ചത്.

അവിരാജിന്റെ സഹോദരി നൽകിയ പരാതിയിൽ സദാശിവനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ടെക് വിദ്യാർഥിയായിരുന്നു.

ചൊവ്വാഴ്ചയാണ് അവിരാജിനെ ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us