ചോർന്നൊലിച്ച് സർക്കാർ ഓഫീസ് കെട്ടിടം; കുട ചൂടി ജീവനക്കാർ

ബെംഗളൂരു : ഹാവേരിയിൽ തഹസിൽദാർ ഓഫീസ് കെട്ടിടം മഴയത്ത് ചോരുന്നതിനെ ത്തുടർന്ന് കുടചൂടി ജോലി ചെയ്ത് ജീവനക്കാർ.

പഴക്കം ചെന്ന കെട്ടിടത്തിലാണ് തഹസിൽദാറുടെ ഓഫീസ് പ്രവർത്തിക്കുന്നത്.

ഓഫീസ് സ്ഥലം മാറ്റണമെന്നും കെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്നുമുള്ള ആവശ്യം ഇതുവരെ അധികൃതർ അംഗീകരിച്ചിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ഈ വർഷം മഴക്കാലം ആരംഭിച്ചപ്പോൾ മുതൽ മേൽക്കൂര ചോരുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

ജീവനക്കാർ കുട ചൂടി ഓഫീസിൽ ജോലി ചെയ്യുന്നതിന്റെ ചിത്രം തരംഗമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts