മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവിൽ യുവതി മരിച്ചു 

ബെംഗളൂരു: മഞ്ഞപ്പിത്തം ബാധിച്ച്‌ ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

മേലുകാവുമറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്താണ് (32) മരിച്ചത്.

ഐടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്.

മഞ്ഞപ്പിത്തം ബാധിച്ചിതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us