ഷൂട്ടിങ്ങിനിടെ നടൻ അർജുൻ അശോകന് പരിക്ക് 

കൊച്ചി: എം.ജി റോഡില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം.

നടന്മാരായ അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്ക് പരുക്കേറ്റു.

സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം.

ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

ആരുടെയും പരിക്ക് ഗുരുതരമല്ല.

അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവരുടെ തിരക്കഥയില്‍ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോമാന്‍സ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us