കനത്ത മഴ; മംഗളൂരുവിൽ 6 വിമാനങ്ങൾ റദ്ദാക്കി 

ബെംഗളൂരു: ദുബൈയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നാല് എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി.

തിരുച്ചിറപ്പള്ളിയില്‍നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കിയവയില്‍പെടും.

ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള 814, തിരിച്ചുള്ള 813, ദുബൈ-മംഗളൂരു 384, തിരിച്ചുള്ള 383, വ്യാഴാഴ്ച ദുബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വരേണ്ട 814 എന്നിവയാണ് റദ്ദാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts