മരം വെട്ടുന്നതിനിടെ ദിവസക്കൂലിക്കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ദിവസക്കൂലിക്കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തുമകൂരിലെ ക്യാദഗൊണ്ടനഹള്ളിയിലാണ് അപകടം.

നരേന്ദ്രകുമാർ (25) ആണ് മരിച്ചത്. തുംകൂരിലെ മധുഗിരി താലൂക്കിലെ ദൊഡ്ഡയാൽകൂർ ഗ്രാമവാസിയാണ് നരേന്ദ്രകുമാർ.

വൈദ്യുതി ലൈനിൽ തടസ്സമായി നിന്നിരുന്ന മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റിരുന്നു. യുവാവ് തൽക്ഷണം മരിച്ചു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മധുഗിരി സർക്കാർ ആശുപത്രിക്ക് മുന്നിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. മിഡിഗെഷി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts