ബസിൽ കയറുന്നതിനിടെ യുവതി താഴെ വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: കൊപ്പൽ ബസ് സ്റ്റാൻഡിൽ തിരക്കേറിയ ബസിൽ കയറാൻ പോയ യുവതി ബസിൽ നിന്നും വീണു.

കൊപ്പൽ നഗർ താനെയിലാണ് സംഭവം. സംഭവദിവസം വൈകുന്നേരമായതോടെ സിന്ദനൂർ ഡിപ്പോയുടെ ബസിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ആ തിരക്കിനിടയിൽ ബസിൽ കയറാൻ പോയ സ്ത്രീയുടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ഈ സമയം കൈ ചക്രത്തിൽ കുടുങ്ങി. കൊപ്പൽ ജില്ലയിലെ സിദ്ധാപൂർ സ്വദേശിയായ ഖാസിംബി എന്ന സ്ത്രീയെ ഗുരുതരമായി പരിക്കേറ്റ് ഉടൻ ഹുബ്ലി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts