കുട്ടി വിഴുങ്ങിയ നാല് സെന്റി മീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഭുവനേശ്വർ: ഒമ്പതുവയസുകാരൻ വിഴുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്.

ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘം കുട്ടിയെ രക്ഷിച്ചത്.

നാല് സെന്റിമീറ്റർ നീളമുള്ള സൂചി ആണ് കുട്ടി വിഴുങ്ങിയത്.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

കുട്ടിയുടെ ശ്വാസകോശത്തില്‍ കുത്തി നില്‍ക്കുകയായിരുന്നു.

ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്.

കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us