നിലു ബേബിയുടെ കുഞ്ഞനുജത്തി നിതാരയുടെ ചിത്രങ്ങൾ പങ്കുവച്ച് പേർളി-ശ്രീനീഷ്… ചിത്രങ്ങൾ കാണാം 

കഴിഞ്ഞ മാസമാണ് നടിയും അവതാരികയുമായ പേളി മാണി രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സോഷ്യ മീഡിയയില്‍ സജീവമായ താരം ഗർഭിണിയായതു മുതല്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ പുതിയ കുഞ്ഞിനെ വരവേറ്റതിന് ശേഷം പേളി സേഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല.

ഇപ്പോഴിതാ താരം കുഞ്ഞിന്റെ നൂലുകെട്ടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

ചിത്രങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ പേരും താരം വെളിപ്പെടുത്തിയിട്ടുണ്ട്. നിതാര എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഭർത്താവും നടനുമായ ശ്രീനിഷിനും മുത്ത മകള്‍ നിലു ബേബിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

‘ഞങ്ങളുടെ കുഞ്ഞു മാലാഖ ജനിച്ചിട്ട് 28 ദിവസമായി.

നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം’ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പേസ്റ്റില്‍ പേളി കുറിച്ചു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts