വീരഭദ്ര നഗറിലെ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ വീണ്ടും തീപിടിത്തം 

ബെംഗളൂരു: വീരഭദ്ര നഗരത്തിലെ ഗാരേജിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ വീണ്ടും തീപിടുത്തം.

ഗംഗമ്മ ഗുഡിക്ക് സമീപം ഫാക്ടറിയുടെ കോമ്പൗണ്ടിലെ സ്‌പോഞ്ച് മാലിന്യത്തിനാണ് തീപിടിച്ചത്.

വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

വെയിലിന്റെ ചൂട് കൂടിയാവാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.

അപകടത്തിൽ ആളപായമില്ല. ഗംഗമ്മനഗുഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts