പരീക്ഷ ക്രമക്കേട്, ഒളിവിൽ ആയിരുന്ന എസ്ഐ അറസ്റ്റിൽ 

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷാ ക്രമക്കേട് കേസിൽ ഒളിവിലായിരുന്ന എസ്ഐ അറസ്റ്റിൽ. കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ ഷരീഫിനെയാണ് മുംബൈയിൽനിന്ന് സിഐഡി പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചു. ഉദ്യോഗാർത്ഥികളിൽനിന്നു പണം വാങ്ങി ഒഎംആറിൽ ക്രമക്കേടു നടത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്തിനാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒരാളിൽനിന്ന് 40 ലക്ഷം വരെ വാങ്ങിയ ഷരീഫ് ഇതു റിക്രൂട്ട്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനു കൈമാറുകയായിരുന്നു. ഇങ്ങനെ 8 ഉദ്യോഗാർത്ഥികളിൽ നിന്നും ഷരീഫ് പണം സ്വന്തമാക്കിയതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts