വീഡിയോകള്‍ക്ക് റിപ്ലേ ഇനി ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ നല്‍കാം; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്

ഡൽഹി: സ്വന്തമാക്കാനുള്ള സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ്.

ഇക്കൂട്ടത്തിൽ വാട്‌സ്ആപ്പ് ചാറ്റിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ മറുപടി നൽകുന്ന രീതിയിലുള്ള ഫീച്ചർ.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് റിപ്ലേ ബാർ ഫീച്ചർ.

മീഡിയ വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ പ്രതികരിക്കാൻ കഴിയുന്നവിധമാണ് ക്രമീകരണം. അതായത് ചാറ്റിൽ നിന്ന് തന്നെ റിപ്ലേ സംഭവിക്കാം.

വാട്‌സ്ആപ്പിന്റെ 2.23.20.20 വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ലഭിക്കും. തിരഞ്ഞെടുത്തവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.

ചാറ്റിലെ മീഡിയ സ്‌ക്രീനിൽ ചിത്രങ്ങളും വീഡിയോകളും കണ്ട് തന്റെ റിപ്ലേ സംഭവിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us