യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംവാദം നടന്നു

ബെംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരണ്യപുരം കൈരളി സമാജത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു.

വി. ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, “വിവർത്തനം മലയാള സാഹിത്യത്തിൽ “എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.

രമ പ്രസന്ന പിഷാരടി, ഡോക്ടർ പ്രേംരാജ് കെ. കെ , ബിജു ഗുരുക്കൾ, വിഷ്ണുമംഗലം കുമാർ, ഇന്ദിരാ ബാലൻ, ടി കെ രവീന്ദ്രൻ, ടോമി ആലുങ്കൽ, രുഗ്മിണി സുധാകരൻ, വി എം പി നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

വി.കെ വിജയൻ ഹെന എന്നിവരുടെ ഗാനാലാപനത്തോടെ പരിപാടി അവസാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts