കുട്ടികളുടെ ഫോട്ടോ അശ്ലീലമായി എഡിറ്റ് ചെയ്തയാൾ അറസ്റ്റിൽ 

ബെംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ഫോട്ടോകൾ അശ്ലീലമായി എഡിറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കേസിൽ ഹൂബ്ലി സാമ്രാട്ട് കോളേജിലെ വിദ്യാർത്ഥി അറസ്റ്റിൽ.

സന്തോഷ് ബാബുവിന്റെ അറസ്റ്റ് വിവരം ഹുബ്ലി ധാർവാഡ് പോലീസ് സ്ഥിരീകരിച്ചു.

ഹൂബ്ലിയിലെ വിദ്യാനഗറിലെ സമർത് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കോളേജിലാണ് സംഭവം.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

കാശ്മീർ0009 എന്ന ഇൻസ്റ്റാഗ്രാമിലൂടെ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ഫോട്ടോകൾ അശ്ലീലമായി മാറ്റുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ഹൂബ്ലിയിലെ സൈബർ ക്രൈം സ്‌റ്റേഷനിൽ നാല് വിദ്യാർത്ഥിനികൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ യുവ നടിയുടെ അശ്ലീല ചിത്രങ്ങൾ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തതും കേസിൽ ചേർത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts