പോലീസുകാരിക്ക്‌ നേരെ ലൈംഗികാതിക്രമ ശ്രമം

ബെംഗളൂരു: സ്‌കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം.

മംഗളൂരുവിലെ കൊണാജെ പോലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിലിന് നേരെയാണ് അതിക്രമം നടന്നത്.

കൊല്യയിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നത്.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

സ്കൂട്ടർ നിർത്തിയപ്പോൾ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു.

തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts