പണികൾ നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിബിഎംപി 

ബെംഗളൂരു :കു​ടി​ശ്ശി​ക ബി​ല്ലു​ക​ൾ ജൂ​ൺ 29നു​ള്ളി​ൽ മാ​റി​ക്കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഏ​റ്റെ​ടു​ത്ത എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ബൃ​ഹ​ദ് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ (ബി.​ബി.​എം.​പി) ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു​ള്ള പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കാ​നും ബി​ല്ലു​ക​ൾ മാ​റി​ന​ൽ​ക​രു​തെ​ന്നും കോ​ൺ​​ഗ്ര​സ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ഇ​തി​ൽ പ്ര​തി​​ഷേ​ധി​ച്ചാ​ണ് എ​ല്ലാ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ക​രാ​റു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് സം​ഘ​ട​ന ബി.​ബി.​എം.​പി ക​മീ​ഷ​ണ​ർ​ക്കും ​ജോ​യ​ന്റ് ക​മീ​ഷ​ണ​ർ​ക്കും ക​ത്ത് ന​ൽ​കി. 2500 കോ​ടി​യു​ടെ ബി​ൽ മാ​റാ​നു​ണ്ടെ​ന്നും 2021 മേ​യ് മാ​സ​ത്തി​നു​ശേ​ഷം പ​ണം കി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts