ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ അപകടം ; മൂന്നു പേർക്ക് ദാരുണാന്ത്യം

road

ബെംഗളൂരു: മൈസൂരു – ബെംഗളൂരു എക്സ്പ്രസ്സ്‌ വേയിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക്‌ ദാരുണാന്ത്യം. നീരജ് കുമാർ, ഭാര്യ ശെൽവി കുമാർ, നിരഞ്ജൻ കുമാർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാഗർ ശ്രീവാസ്ത എന്ന യുവാവാണ് ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹം മണ്ഡ്യ മിംസ് ആശുപത്രിയിൽ ആണ് ചികിത്സയിൽ കഴിയുന്നത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts