മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ല ; കർണാടക സർക്കാർ

ബെംഗളൂരു: മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണയും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഇത് വ്യക്തമാക്കി കർണാടക ഭീകര വിരുദ്ധസെൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. യതീഷ് ചന്ദ്ര ഐ.പി.എസിൻറെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശിപാർശ തയ്യാറാക്കിയത്. സംഘം കേരളം സന്ദർശിച്ചതാണ് ശിപാർശ തയ്യാറാക്കിയതെന്നും കർണാടക സുപ്രിംകോടതിയെ അറിയിച്ചു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

കേരളത്തിൽ വരാൻ സുരക്ഷാ ചെലവിനായി വരാൻ കർണാടക പോലീസിന്റെ തീരുമാനത്തിനെതിരെ അബ്ദുന്നാസർ മദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ കർണാടക സർക്കാർ നിർദ്ദേശത്തെ സുപ്രിംകോടതി വിമർശിച്ചിരുന്നു. 20 അംഗ ടീമിനെയാണ് മദനിയുടെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts