ഫ്ലൈ ഓവറിൽ നിന്നും കറൻസി പറത്തി യുവാവ് , വീഡിയോ വൈറൽ

ബെംഗളൂരു:കെ ആർ മാർക്കറ്റിലെ ഫ്ലൈ ഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്ക് വീശിയറിഞ്ഞ് യുവാവ്. ഇതേ തുടർന്ന് ഫ്ലൈ ഓവറിനു താഴെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കോട്ടും പാന്റും ധരിച്ച് കയ്യിൽ ക്ലോക്കുമായി എത്തിയ ആളാണ് ഫ്ലൈ ഓവറിൽ നിന്ന് അപ്രതീക്ഷിതമായി നോട്ടുകൾ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറൽ ആയത്.3000 രൂപയോളം ഇയാൾ പറത്തി വിട്ടതാണ് റിപ്പോർട്ട്. പോലീസ് എത്തുമ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts