പന്തയം വച്ചുള്ള ചുംബനം, വിവാഹവേദിയിൽ വഴി പിരിഞ്ഞ് ദമ്പതികൾ

വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കെ യുവാവും യുവതിയും വേര്‍പിരിഞ്ഞു. പൂമാല ചാര്‍ത്തി ഇരുവരും വേദിയില്‍ തൊട്ടടുത്ത കസേരകളില്‍ ഇരുന്ന ശേഷം വരന്‍ വധുവിനെ ചുംബിച്ചതാണ് കാരണം.

ഉടന്‍തന്നെ വധു എണീറ്റ് പോയി പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയായിരുന്നു.

പരസ്യമായി ചുംബിച്ചതാണ് കാരണമെന്ന് വധു പറഞ്ഞു. അതേസമയം വരന്റെ ബന്ധുക്കള്‍ പറയുന്നത് മറ്റൊന്നാണ്. തന്നെ പരസ്യമായി ചുംബിച്ചാല്‍ 1500 രൂപ തരാമെന്ന് വധു പന്തയം വെച്ചെന്നാണ് അവർ പറയുന്നത്. തര്‍ക്കത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

മുഖ്യമന്ത്രിയുടെ സമൂഹവിവാഹച്ചടങ്ങിലാണ് സംഭവം. 28നായിരുന്നു ചടങ്ങ്. ഉത്തര്‍പ്രദേശിലെ സാംബാലിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts