ഭാര്യയെ പിക്ക് അപ് വാഹനം കയറ്റി കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

ഗൂഡല്ലൂർ : ഭാര്യയെ ദേഹത്ത് വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെഞ്ചനാട് പാകലിട്ടി സുകുമാരിയുടെ മകൾ അനിതയാണ്(30) ഭർത്താവ് പ്രഭു(32) പിക് അപ് കയറ്റി തന്നെ കൊല്ലാൻ ശ്രമിച്ചതായി പരാതി നൽകിയത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഊട്ടി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 2021ൽ അനിതയെ അടിച്ചുപരിക്കേൽപ്പിച്ച കേസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് വീണ്ടും കൊലപാതക ശ്രമം ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts