മൈസൂരു റോഡ് സാറ്റ്ലൈറ്റ് ടെർമിനൽ, മേൽപാല നിർമ്മാണം അവസാന ഘട്ടത്തിൽ

ബെംഗളൂരു: ഹൈക്കോടതി അനുമതി നൽകിയതോടെ മൈസൂർ റോഡ് സാറ്റ്ലൈറ്റ് ടെർമിനലിനു മുന്നിൽ കാൽ നട യാത്രക്കാർക്ക് ഉള്ള മേൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.

2016ൽ ആണ് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ബസ് ടെർമിനലിന്റെ പ്രവേശന കവാടത്തെയും ടിംബർ യാർഡിനെയും ബന്ധിപ്പിച്ച് മേൽപാലം നിർമ്മിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് ബിബിഎംപി അനുമതി നൽകിയത്.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിക്കാത്തതിനാൽ 2019-ൽ അനുമതി പിൻവലിച്ചു . ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി പാലം പണി പാതി വഴിയിൽ നിലയ്ക്കുകയായിരുന്നു.

സ്വകാര്യ ഏജൻസി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ് നിർമ്മാണം പൂർത്തിയാക്കാൻ ഇപ്പോൾ അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts