രാമപ്രതിഷ്ഠ; സംസ്ഥാനത്ത് പ്രത്യേക പൂജ നിർദേശിച്ച് സർക്കാർ 

ബെംഗളൂരു: അ​യോ​ധ്യ​യി​ൽ രാ​മ​പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ സംസ്ഥാനത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ർ​ക്കാ​ർ.

ക്ഷേ​ത്ര​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ജ​നു​വ​രി 22ന് ​ഉ​ച്ച​ക്ക് 12.29 നും 1.32​നു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് രാ​മ​ദേ​വ പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ക.

  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

ഈ ​സ​മ​യം സം​സ്ഥാ​ന​ത്തെ മ​ഹാ മം​ഗ​ളാ​ര​തി​യും പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് മു​സ്റെ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

രാ​മ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സംസ്ഥാനത്ത് ബി.​ജെ.​പി പ്ര​ചാ​ര​ണ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ പു​തി​യ നീ​ക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us