ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: മുത്തപ്പൻ ട്രസ്റ്റ്‌ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

2024-25 വർഷത്തെ പുതിയ ഭാരവാഹികൾ, പ്രസിഡന്റ്‌ ആയി K.C. ബിജു വിനെയും വൈസ് പ്രസിഡന്റ്‌ ആയി രാമകൃഷ്ണനെയും, പ്രതാപൻ പിടികെ യെയും, സെക്രട്ടറി യായി ജിതേന്ദ്ര യെയും ജോയിന്റ് സെക്രട്ടറിമാരായി ദാസിനെയും, രാധാകൃഷ്ണൻ എന്നിവരെയും, ട്രെഷറർ ആയി പ്രദീപ് കെആർ നെയും ജോയിന്റ് ട്രഷറർ ആയി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts