മദ്യവില ഉയർത്തുന്നു

BAR LIQUIR DRINK BAR

തിരുവനന്തപുരം: സാമ്പത്തിക നഷടം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മദ്യവില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. മദ്യവില്‍പ്പനയിലെ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാകുബോള്‍ സര്‍ക്കാരിന് 170 കോടി നഷ്ട്ടമാകും.

ഈ നഷ്ട്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നത്. ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്.

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മദ്യ വിതരണം പ്രതിന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി രൂപ നഷ്ടമായെന്നും ബെവ്‌കോ വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts