15 കാരൻ നദിയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: നേത്രാവതി നദിയിൽ ബി. സി റോഡ് ബ്രഹ്മറകൊട്ലുവിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു.

ബി. സിറോഡ് പർലിയ മഡ്ഡയിലെ സൽമാൻ ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സൽമാൻ. നാലു കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ സൽമാൻ ഒഴുക്കിൽ പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts