വൈദ്യുതി ബിൽ ഇനി നേരിട്ട് അടക്കണം; ബെസ്കോം 

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്ന് ‘ബെസ്കോം’ നിർദേശം.

ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള വെബ്സൈറ്റിൽ സാങ്കേതിക തകരാറുള്ളതിനാലാണിത്. പണം അടക്കുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് അതുവരെ നേരിട്ട് വന്ന് ബില്ലുകൾ അടക്കണമെന്നും ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!
[masterslider id="10"]

Related posts

Click Here to Follow Us