ക്രമവിരുദ്ധ സഹായം നൽകിയെന്നറിഞ്ഞാൽ എതിർക്കും ; രാഹുൽ ഗാന്ധി 

ബംഗളൂരു: ക്രമവിരുദ്ധ സഹായങ്ങളൊ ന്നും നൽകിയല്ല വ്യവസായി ഗൗതം അദാനിക്കു രാജസ്ഥാൻ സർക്കാർ നിക്ഷേപാനുമതി നൽകിയതെന്ന് രാഹുൽ ഗാന്ധി.

കോൺഗ്രസ്സാണു ഭരിക്കുന്നതെങ്കിലും ക്രമ വിരുദ്ധസഹായം നൽകിയെന്നു തെളിഞ്ഞാൽ അത് എതിർക്കുമെന്നും രാഹുൽ പറഞ്ഞു.

കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാജസ്ഥാൻ സർ ക്കാർ അദാനിയുമായി കൂട്ടുകൂടുന്നു എന്നതിൽ  പ്രതികരിക്കുകയായിരുന്നു രാഹുൽ . കോർപ്പറേറ്റുകൾക്ക് അല്ല വിമർശനമെന്നും കുത്തകകൾക്കാണ്  വിമർശനമെന്നും രാഹുൽ വിശദീകരിച്ചു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

അദാനിയെയും അംബാനിയെയും കേന്ദ്രം വഴിവിട്ട് സഹായിക്കുന്നുവെന്നു രാഹുൽ നിരന്തരം വിമർശിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ സംഭവവികാസങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts