സംസ്ഥാനത്ത് പുതിയ 214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

COVID

ബെംഗളൂരു: സംസ്ഥാനത്ത് സെപ്റ്റംബർ 29 ന് 214 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,821 ആയതായി വെള്ളിയാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ദിവസത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 1.05% ആയിരുന്നു. 214 പുതിയ കേസുകളിൽ 93 എണ്ണം ബെംഗളൂരുവിൽ നിന്നാണ്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

കൂടാതെ ധാർവാഡിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണസംഖ്യ 40,242 ആയി.
20,190 ടെസ്റ്റുകളാണ് നടത്തിയത്. 125 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 40,21,721 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts