ഭാരത് ജോഡോ യാത്ര കർണാടക തെരെഞ്ഞെടുപ്പിന് ഗുണം ചെയ്യും ; ഡി. കെ. ശിവകുമാർ

ബെംഗളൂരു : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വിജയമായെന്ന് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ.

രാഹുൽഗാന്ധിയുടെ പദയാത്ര, വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്ന് തന്നെയാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഈ യാത്ര വൻ വിജയമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts