വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ പെൺകുട്ടി അറസ്റ്റിൽ

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി പിടിയിൽ. മയക്കുമരുന്ന് കടത്തിനായി പുതുതലമുറ വ്യത്യസ്തമായ വഴികളാണ് തേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് മയക്കുമരുന്നുമായി പെൺകുട്ടി  പിടിയിലായത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts