ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞ സംഭവം, നാലു പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിനുനേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റിൽ . ബെല്ലാരി സിരിഗുപ്പയിലാണ് സംഭവം.

നിതേഷ് കുമാർ, ഭീമണ , അശോക്, അഞ്ജനെയാലു എന്നിവരാണ് അറസ്റ്റിലായത്.

വർഗീയ സംഘർഷം ലക്ഷ്യംവെച്ച് നിതേഷാണ് ചെരിപ്പറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി അലോക് കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts