കർണാടകയിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

ബെംഗളൂരു: സിപിഐയ്ക്ക് കർണാടകയിൽ വനിതാ ജില്ലാ സെക്രട്ടറി.

ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തിരഞ്ഞെടുത്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, ഉടുപ്പി ചിക്കമംഗലൂർ മണ്ഡലത്തിൽ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളിൽ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

കേരളത്തിലെ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടർന്ന് പരാജയപ്പെട്ടത് വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts