ശിവമോഗയിൽ നിരോധനാജ്ഞ 23 വരെ നീട്ടി

ബെംഗളൂരു: സവർക്കരുടെ ബോർഡ് നീക്കിയതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന  ശിവമോഗയിൽ നിരോധനാജ്ഞ ഓഗസ്റ്റ് 23 വരെ നീട്ടി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കി, ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സംഘർഷത്തിൽ 3 പേർക്കു പരിക്കേൽക്കുകയും ഒരു യുവാവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. കുത്തേറ്റ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts