റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ബെംഗളൂരു: ഇടപാടുകാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 300 കോടി സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി.

മന്ത്രി ഡെവലപ്പേഴ്സ് കമ്പനിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മന്ത്രി സെറീനിറ്റി, മന്ത്രി വെബ്‌സിറ്റി, മന്ത്രി എനർജിയ തുടങ്ങിയ പ്രൊജക്റ്റുകളുടെ പേരിൽ വ്യാജ വാഗ്ദാനം നൽകി ആളുകളെ വഞ്ചിച്ചതാണ് കേസ്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

കമ്പനിക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചുമത്തിയാണ് ഇ ഡി കേസ് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts