വ്യാജ സ്വർണ്ണ ബിസ്കറ്റുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. നെലമങ്കല സ്വദേശി ലോകേഷ് ആണ് എച്ച്ആർബിആർ ലേഔട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്.

സ്വർണ്ണമെന്ന വ്യാജേന ബിസ്‌ക്കറ്റുകൾ വിൽക്കാൻ കടയിൽ എത്തിയ യുവാവിനെ കടഉടമയാണ് പോലീസിന് കാട്ടികൊടുത്തത്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ലോകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts