മഴ വെള്ളം പ്രതിസന്ധി : റോഡ് ഉപരോധിച്ച് റെയിൻബോ ഡ്രൈവ് നിവാസികൾ

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ്  ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ.

കഴിഞ്ഞ പത്തുവർഷത്തോളമായി സമാനമായ പ്രശ്നം നേരിടുന്ന ഇവർ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ഇന്ന് രാവിലെ മുതൽ റെയിൻബോ ഡ്രൈവിന് മുൻവശം റോഡിൽ ചെറിയ രീതിയിൽ റോഡ് ഉപരോധിച്ചാണ് നിവാസികൾ പ്രതിഷേധിക്കുന്നത്. സ്ഥലത്ത് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts