മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : കേവലം ഭരണഘടനാ പ്രവർത്തകരെ സാക്ഷികളാക്കാനാകില്ലെന്ന് നിരീക്ഷിച്ച കർണാടക ഹൈക്കോടതി, അത്താണി മണ്ഡലത്തിലെ എം.എൽ.എ മഹേഷിന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് പരാജയപ്പെട്ട സ്ഥാനാർത്ഥി സമർപ്പിച്ച ഹർജിയിൽ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് സിംഗിൾ ജഡ്ജി നൽകിയ സബ്പോണ കർണാടക ഹൈക്കോടതി റദ്ദാക്കി.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് പി കൃഷ്ണ ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 2022 ജൂൺ 17 ന് സുനിൽ അറോറയ്ക്ക് കോടതിയില്‍ ഹാജരായി സാക്ഷിപറയാനുള്ള കല്‍പനയാണ്  സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts